THOUGHT OF THE DAY
Just think about
We Indians say that we are the largest democracy in the world; in other words, we are the largest number of human voting machines in the world.
ഒന്നു ചിന്തിച്ചു നോക്കൂ
നമ്മൾ ഇന്ത്യക്കാർ പറയാറുണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം നമ്മുടെതാണെന്നു ; മറ്റൊരു വാക്കിൽ പറഞ്ഞാൽ നമ്മളാണ് ലോകത്തിലെ ഏറ്റവും കൂടുതലുള്ള മനുഷ്യ വോട്ടിംഗ് മെഷീനുകൾ.
K V George
Comments
Post a Comment