THOUGHT OF THE DAY




Just think about 
"If we come to power, we shall eradicate corruption from this country." Is there any political party in India who can include the above sentence in their Election Manifesto for the next General Election?

ഒന്നു ചിന്തിച്ചു നോക്കൂ 
"ഞങ്ങൾ അധികാരത്തിൽ വന്നാൽ ഈ രാജ്യത്തു നിന്നും അഴിമതി ഉൻമൂലനം ചെയ്യും." ഇന്ത്യയിൽ ഇന്നുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വരുന്ന ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ പ്രകടനപത്രികയിൽ മുകളിൽ കാണിച്ചിരിക്കുന്ന വാഗ്ദാനം ഉൾപെടുത്താൻ കഴിയുമോ?

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY