THOUGHT OF THE DAY




Just think about 
Wealth of a country is nothing but the natural resources accessible and the man power available to exploit the same. India is rich in these two but our country is not a rich one; why? The only reason is the widespread corruption prevailing here.

ഒന്നു ചിന്തിച്ചു നോക്കൂ 
ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ മാനദണ്ഡം അവിടെ ലഭ്യമായ പ്രകൃതി വിഭവങ്ങളും അതു ഉപയോഗപ്പെടുത്താൻ പ്രാപ്തമായ മനുഷ്യ ശക്തി യുമാണു. നമ്മുടെ രാജ്യം ഇവ രണ്ടിലും അതീവ സമ്പന്നമാണു, എന്നാൽ നാം ഒരു ധനിക രാഷ്ട്രമല്ല; എന്തുകൊണ്ട്? ഇവിടെ വ്യാപകമായി നിലനിൽക്കുന്ന അഴിമതി ഒന്നു മാത്രമാണു കാരണം.

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY