THOUGHT OF THE DAY
Just think about
If we add some mathematics, science and the principles of nature into a man's life and make a detailed analysis we can foresee the life of any human; also of any life being.
ഒന്നു ചിന്തിച്ചു നോക്കൂ
കുറെ കണക്കും, ശാസ്ത്രവും, പ്രകൃതി തത്വങ്ങളും ഒരു മനുഷ്യന്റെ ജീവിതത്തിൽ കൂട്ടി ചേർത്തു വായിച്ചു മനസ്സിലാ ക്കിയാൽ ഏതൊരു മനുഷ്യന്റെയും ഭാവി ജീവിതം നമുക്കു വായിച്ചെടുക്കുവാൻ സാധിക്കും; മനുഷ്യന്റെ മാത്രമല്ല, ഏതു ജീവിയുടെയും.
K V George
Comments
Post a Comment