THOUGHT OF THE DAY
Just think about
We learn a lot from our friends. We also learn much from our enemies. Our enemies are worth like our study books.
ഒന്നു ചിന്തിച്ചു നോക്കൂ
നമ്മുടെ സുഹൃത്തുക്കളിൽ നിന്നും നമ്മൾ ധാരാളം പഠിക്കുന്നുണ്ട്. നമ്മുടെ ശത്രുക്കളിൽ നിന്നും നമുക്കു ധാരാളം പഠിക്കാൻ സാധിക്കും. അതിനാൽ ശത്രുക്കൾ പാഠ പുസ്തകത്തിനു തുല്യമാണ്.
K V George
Comments
Post a Comment