THOUGHT OF THE DAY
Just think about
If we could realise that every passing day is a page from our life story which can never be rectified we may be able to talk and act properly.
ഒന്നു ചിന്തിച്ചു നോക്കൂ
കടന്നു പോകുന്ന ഓരോ ദിനവും നമ്മുടെ ജീവിതകഥയുടെ തിരുത്താൻ കഴിയാത്ത ഓരോ ഏടു കളാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ വാക്കുകളും പ്രവൃത്തികളും നമുക്കു നിയന്ത്രിക്കാൻ സാധിച്ചേക്കും.
K V George
Comments
Post a Comment