THOUGHT OF THE DAY
Just think about
You may belong to any religious faith, but when you pray the Supreme One, if you pray to punish your enemy for their wrongs, you may have immediate punishment as similar wrongs you too might have committed because the Almighty One is full of justice.
ഒന്നു ചിന്തിച്ചു നോക്കൂ
നിങ്ങൾ ഏതു മതവിശ്വാസത്തിൽ പെട്ട ആളായാലും, സർവ്വേശ്വരനോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ശത്രുക്കളുടെ ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരിൽ അവരെ ശിക്ഷിക്കാൻ പ്രാർത്ഥിച്ചാൽ, ആദ്യം ശിക്ഷ ലഭിക്കുന്നതു നിങ്ങൾക്കായിരിക്കും. കാരണം, അതേ തെറ്റുകൾ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ ശിക്ഷ ചോദിച്ചു വാങ്ങുക ആയിരിക്കും. കാരണം ആ മഹാ ശക്തി സർവ്വ നീതിയുടെയും ദൈവമാണ്.
K V George
Comments
Post a Comment