THOUGHT OF THE DAY
Just think about
Until we refine our political system and establish true democracy we cannot have the progress we are capable of to achieve.
ഒന്നു ചിന്തിച്ചു നോക്കൂ
നാം എന്നുവരെ നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളെ ശുദ്ധീകരിച്ചു യഥാർത്ഥ ജനാധിപത്യം സ്ഥാപിക്കുന്നില്ല, അതുവരെ നമുക്കു ശേഷി അനുസരിച്ചുള്ള പുരോഗതി നേടാൻ സാധിച്ചുവെന്നു വരികയില്ല.
K V George
Comments
Post a Comment