THOUGHT OF THE DAY
Just think about
Do we have anything in this world that can be said as our own? Nothing of that sort is there is the truth! We exhibit our super personality by our body and the life in it, but both these cannot be said as our own.
ഒന്നു ചിന്തിച്ചു നോക്കൂ
നമ്മൾക്കു സ്വന്തമായി ഈ ലോകത്തിലെന്തെങ്കിലും ഉണ്ടോ? ഒന്നുമില്ലെന്നതാണു സത്യം! നമ്മുടെ മഹാ വ്യക്തിത്വം എടുത്തു കാട്ടുന്ന ഈ ശരീരവും അതിനുള്ളിലെ ജീവൻ പോലും നമ്മുടെ
സ്വന്തമല്ലെന്നു ഓർക്കുക!
K V George
Comments
Post a Comment