THOUGHT OF THE DAY
Just think about
When we proudly announce our economic development we should not forget the truth that thousands of beggars are begging in our streets.
ഒന്നു ചിന്തിച്ചു നോക്കൂ
നമ്മുടെ സാമ്പത്തിക അഭിവൃദ്ധിയെ നാം കൊട്ടി ഘോഷിക്കുമ്പോൾ, ആയിരക്കണക്കിനു യാചകർ നമ്മുടെ തെരുവുകളിൽ ഭിക്ഷ യാചിക്കുന്നുണ്ട് എന്ന യാഥാർഥ്യം നാം മറക്കരുത്.
K V George
Comments
Post a Comment