THOUGHT OF THE DAY
Just think about
Our successive governments are showing reluctance in improving the educational standards in India and maintaining a formula for education to all.
ഒന്നു ചിന്തിച്ചു നോക്കൂ
നമ്മുടെ മാറി മാറി വരുന്ന സർക്കാരുകൾ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനോ, എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നതിനോ എന്തുകൊണ്ടോ വൈമനസ്യം കാട്ടുകയാണെന്നു തോന്നും.
K V George
Comments
Post a Comment