THOUGHT OF THE DAY
Just think about 
If the Government of India give the unused cultivable land on lease for a given period of time to suitable unemployed people, large unemployment can be eradicaed.a
ഒന്നു ചിന്തിച്ചു നോക്കൂ 
ഉപയോഗശൂന്യമായി കിടക്കുന്ന കൃഷിക്കനുയോജ്യമായ നമ്മുടെ രാജ്യത്തെ മുഴുവൻ സ്ഥലവും കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുത്തു യോഗ്യരായ തൊഴിൽ ഇല്ലാത്തവർക്കു കൃഷിക്കായി പാട്ടത്തിനു നൽകിയാൽ തൊഴിലില്ലായ്‌മക്കു വൻ തോതിൽ പരിഹാരം ഉണ്ടാകും.
K V George 
Comments
Post a Comment