THOUGHT OF THE DAY



Just think about 
When someone thinks about to deceive and hurt anyone in most instances such people get an internal warning to avoid it. If the person concerned does not adhere to it, such one has to undergo severe punishment, because what that person had was a divine warning.

ഒന്നു ചിന്തിച്ചു നോക്കൂ 
ഒരാളെ ചതിയിലൂടെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ഉള്ളിന്റെ ഉള്ളിൽ നിന്നും അതൊഴിവാക്കാൻ ഒരു മുന്നറിയിപ്പു ലഭിച്ചേക്കാം. അതനുസരിക്കാതെ പ്രവർത്തിച്ചാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. കാരണം ഈ മുന്നറിയിപ്പു നൽകുന്നതു സർവശക്തൻ തന്നെയാണു.

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY