THOUGHT OF THE DAY
There are about 10,000 religions and nearly that much of gods are followed by man. Of these over 75% people are following top four religions. Can this be called depth of knowledge or height of ignorance?
ഒന്നു ചിന്തിച്ചു നോക്കൂ
ലോകത്തിലാകമാനം ഏതാണ്ടു പതിനായിരത്തോളം മതങ്ങളും അതിനോടടുപ്പിച്ചു ദൈവങ്ങളുമുണ്ട്. ഇവയിലെല്ലാം കൂടിയുള്ള അംഗങ്ങളിൽ 75 ശതമാനത്തിലേറെയും 4 പ്രമുഖ മതങ്ങളിൽ ഉൾപ്പെടുന്നവരാണ്. ഈ സ്ഥിതി അഗാധമായ ജ്ഞാനത്തിൽ നിന്നുളവായതാണോ അതോ അജ്ഞതയുടെ കൊടുമുടിയിൽ നിന്നും ഉദ്ഭവിച്ചതാണോ?
K V George
Comments
Post a Comment