THOUGHT OF THE DAY
Just think about
When you give alms, keep in mind that the resource and opportunity for it is provided by the Supreme One. No reward or publicity should be expected from it.
ഒന്നു ചിന്തിച്ചു നോക്കു
നിങ്ങൾ ദാനം നൽകുമ്പോൾ അതു നൽകുന്നതു ദൈവം നൽകിയ സ്വത്തിൽ നിന്നുമാണെന്നും, അതിനുള്ള അവസരവും ദൈവം തന്നെ നൽകിയതാണെന്നുള്ള പൂർണ ബോധ്യം ഉണ്ടായിരിക്കണം. അതിൽ നിന്നും പ്രതിഫലം പ്രതീക്ഷിക്കുകയോ അതു ആരെയും അറിയിക്കുകയും ചെയ്യരുത്.
K V George
Comments
Post a Comment