THOUGHT OF THE DAY
Just think about 
Those who have come up from destroyed state may not return to the same state, but the prosperous one who crashed may not come to the original status.
ഒന്നു ചിന്തിച്ചു നോക്കൂ 
തകർച്ചയിൽ നിന്നും ഉയർന്നു വന്നവർ വീണ്ടും തകരാനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നാൽ ഉയർച്ചയിൽ നിന്നും തകർച്ചയിലേക്കു വീഴുന്നവർ തിരിച്ചു വരാനുള്ള സാധ്യതകളും വളരെ കുറവാണ്.
K V George 
Comments
Post a Comment