THOUGHT OF THE DAY



Just think about 
Whenever you get opportunity to talk with school children you must talk to them mostly about Love One another, Forgive the fellow beings, Stern commitment to talk Truth in whole life and ask them to do Justice right through the life. If you make it a habit you too become s share holder of creating a new honest generation for tomorrow.

ഒന്നു ചിന്തിച്ചു നോക്കൂ 
സ്കൂൾ കുട്ടികളുമായി സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴൊക്കെ അവരോടു പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും ഉദ്ബോധിപ്പിക്കുക. അതുപോലെ തന്നെ സത്യവും നീതിയും ജീവിതകാലം മുഴുവൻ മുറുകെ പിടിക്കാനും അവർക്കു ശക്തിയും പ്രേരണയും നൽകുക. ഇതു നിങ്ങൾ ഒരു സ്വഭാവമായി മാറ്റിയാൽ ഒരു പുതു തലമുറയെ സൃഷ്ടിക്കുന്നതിൽ നിങ്ങളും ഒരു മുഖ്യ പങ്കാളി ആയി തീരും.

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY