THOUGHT OF THE DAY
Just think about
Most people install someone in them that cause terrible depression and after realising it they replace that one with another one who produce great ego that causes fun in them. Since both these become motives for mental illness, try to avoid those as early as possible.
ഒന്നു ചിന്തിച്ചു നോക്കൂ
ഒരാളെ മനസ്സിൽ ഇരുത്തി വിഷാദം വളർത്തുകയും, അതു മായ്ക്കുവാൻ മറ്റൊരാളെ പ്രതിഷ്ടിച്ചു അഹംഭാവം വളർത്തുകയും ചെയ്യുന്നത് പലരുടെയും വിനോദമാണ്. ക്രമേണ ഇതു മാനസിക രോഗമായി മാറുന്നു. ദുഷ്ചിന്തകൾ പൊതുവെ ഉപേക്ഷിക്കുവാൻ ശീലിക്കുക.
K V George
Comments
Post a Comment