THOUGHT OF THE DAY



Just think about 
There are two natural reasons behind a theft. The first is, one is bound to lose something from his collections because of injustice means to possess those things. The other is, one deserves punishment for theft due to similar actions earlier in life. 

ഒന്നു ചിന്തിച്ചു നോക്കൂ
ഓരോ മോഷണത്തിന്റെ പിന്നിലും രണ്ടു സ്വാഭാവിക കാരണങ്ങൾ ഉണ്ടായേക്കാം. അതിൽ ഒന്നു, ഒരാൾ തന്റെ ശേഖരങ്ങളിൽ ചിലതെങ്കിലും അന്യായമായ മാർഗ്ഗങ്ങളിലൂടെ നേടിയതാവാം. മറ്റൊന്ന്, മോഷണ ക്കുറ്റത്തിന് ശിക്ഷാർഹനായ ഒരാൾ ശിക്ഷ തേടി നടക്കുന്നുണ്ടായിരിന്നു എന്ന സത്യം.

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY