THOUGHT OF THE DAY
Just think about
Wealth of a country is nothing but the natural resources available and the manpower available to exploit those. India is rich in these two, yet we remain poor.
ഒന്നു ചിന്തിച്ചു നോക്കൂ
ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തി അവിടെ ലഭ്യമായ പ്രകൃതി വിഭവങ്ങളും അവ ഉപയോഗപ്പെടുത്താൻ ശേഷിയുള്ള മനുഷ്യ ശക്തിയുമാണ്. നമ്മുടെ രാജ്യം ഇവ രണ്ടിലും ധന്യമാണെങ്കിലും നാം എന്തു കൊണ്ടാണ് ദരിദ്ര രാജ്യമായി അറിയപ്പെടുന്നത്?
K V George
Comments
Post a Comment