THOUGHT OF THE DAY
Just think about
An opportunity coming our way to help other one should not be withered. That help may change his whole life. Along with that the Almighty One may give us something most valuable in our life.
ഒന്നു ചിന്തിച്ചു നോക്കൂ
ഒരാളെ സഹായിക്കാൻ ലഭിക്കുന്ന അവസരം ഒരിക്കലും പാഴാക്കരുത്. ആ സഹായം അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. ഒപ്പം സർവ്വ ശക്തൻ നമുക്കു വിലമതിക്കാനാവാത്ത പ്രതിഫലവും നൽകിയേക്കാം.
K V George
Comments
Post a Comment