THOUGHT OF THE DAY
Just think about
You become happy when you get something from others or when you give something to others? The right answer to this shall reveal the true person in you.
ഒന്നു ചിന്തിച്ചു നോക്കൂ
മറ്റൊരാളിൽ നിന്നും എന്തെങ്കിലും ലഭിക്കുമ്പോഴാണോ അതോ മറ്റൊരാൾക്ക് എന്തെങ്കിലും നൽകുമ്പോഴാണോ നിങ്ങൾക്കു സന്തോഷം ഉണ്ടാകുന്നതു? ഇതിന്റെ ഉത്തരം കണ്ടെത്തിയാൽ അതായിരിക്കും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം.
K V George
Comments
Post a Comment