THOUGHT OF THE DAY



Just think about 
When we get good returns from our efforts we get contentment, when we share it with our near and dear we get happiness, and we share it with the poor and helpless we get peace.
ഒന്നു ചിന്തിച്ചു നോക്കൂ 
പ്രവൃത്തികളിൽ നിന്നും ഫലം ലഭിക്കുമ്പോൾ നമുക്കു സംതൃപ്തി കിട്ടുന്നു, അതു നമ്മുടെ വേണ്ടപ്പെട്ടവരുമായി പങ്കു വയ്ക്കുമ്പോൾ സന്തോഷം ലഭിക്കുന്നു, എന്നാൽ അതു നിസ്സഹായരായ അന്യരുമായി പങ്കിടുമ്പോൾ നമുക്ക് സമാധാനം ലഭിക്കുന്നു.

K V George 

Comments

Popular posts from this blog

WHAT IS THE REAL CAUSE BEHIND THE US - IRAN DISPUTE?

DO WE HAVE RESPONSIBILITIES FOR THE COMING GENERATION?

ANSWERING THE PRAYER INSTANTLY AND MIRACULOUSLY - A TRUE' STORY