THOUGHT OF THE DAY



Just think about 
When our good words can console someone and bad words can distress, let us always use good words because we do not know how long these words will come from us.

ഒന്നു ചിന്തിച്ചു നോക്കൂ 
നമ്മുടെ നല്ല വാക്കുകൾ മറ്റൊരാൾക്ക്‌ ആശ്വാസം പകരുകയും മോശമായ വാക്കുകൾ വേദന നൽകുകയും ചെയ്യുമെങ്കിൽ നമുക്ക് എപ്പോഴും നല്ല വാക്കുകൾ തന്നെ ഉപയോഗിക്കാം. കാരണം എത്രനാൾ നമുക്ക് ഈ വാക്കുകൾ ഉപയോഗിക്കാൻ കഴിയുമെന്നു നമുക്കു തന്നെ നിശ്ചയമില്ല.

K V George 

Comments

Popular posts from this blog

WHAT IS THE REAL CAUSE BEHIND THE US - IRAN DISPUTE?

ANSWERING THE PRAYER INSTANTLY AND MIRACULOUSLY - A TRUE' STORY

ESTIMATED PRICES OF SELECTED ITEMS IN THE YEAR 2100