THOUGHT OF THE DAY




Just think about 
The rewards given to different ones for the same good deeds are different because the pending liabilities are adjusted before each disbursement.

ഒന്നു ചിന്തിച്ചു നോക്കൂ 
ഒരേ സൽകർമങ്ങൾ ചെയ്യുന്ന പലർക്കും പല പ്രതിഫലങ്ങളാണ് ലഭിക്കുന്നത്. കാരണം ലഭിക്കാനുള്ള പ്രതിഫലത്തിൽ നിന്നും കടം വീട്ടിയതിനു ശേഷം ബാക്കിയുള്ളതാണു നൽകുന്നത്.

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

THOUGHT OF THE DAY

CHRISTMAS CELEBRATION