THOUGHT OF THE DAY
Just think about 
When you hate man, you hate God, his Creator too. Your prayers too may be left unheard until you correct yourself.
ഒന്നു ചിന്തിച്ചു നോക്കൂ 
നിങ്ങൾ മറ്റൊരു മനുഷ്യനെ വെറുക്കുമ്പോൾ അയാളുടെ സ്രഷ്ടാവായ ദൈവത്തെയും വെറുക്കുകയാണ്. സ്വയം തിരുത്തുന്നതുവരെ നിങ്ങളുടെ പ്രാർത്ഥനകൾ പോലും ദൈവം കേൾക്കുകയില്ല.
K V George 
Comments
Post a Comment