THOUGHT OF THE DAY




Just think about 
You might have eaten wide varieties of food from famous hotels from different parts of the world, but the most important is that how many hungry people have eaten what you have given to them.

ഒന്നു ചിന്തിച്ചു നോക്കൂ 
ലോകത്തിലുള്ള വിവിധ തരം ഭക്ഷണങ്ങൾ നിങ്ങൾ കഴിച്ചിട്ടുണ്ടാവാം, പ്രശസ്തമായ പല ഹോട്ടലിൽ നിന്നും കഴിച്ചിട്ടുമുണ്ടാകാം, പക്ഷെ, അതിലൊക്കെ പ്രധാനം എത്ര പട്ടിണി പാവങ്ങൾക്കു നിങ്ങൾ ഭക്ഷണം നൽകിയിട്ടുണ്ട് എന്നുള്ളതാണ്.

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

THOUGHT OF THE DAY

CHRISTMAS CELEBRATION