THOUGHT OF THE DAY

A view of Luxembourg - the richest country in the world by pci 

Just think about:
The large population of India is a plus point for us. If we can properly use this strong manpower to exploit our natural resources, we can stand  among the richest countries in the world.

ഒന്നു ചിന്തിച്ചു നോക്കൂ 
ഇന്ത്യയുടെ ഈ വലിയ ജനസംഖ്യ വേണ്ട വിധം ഉപയോഗിക്കാൻ സാധിച്ചാൽ അതു രാജ്യത്തിനു വലിയ ഒരു അനുഗ്രഹമായിതീരും. ഈ മനുഷ്യ ശക്തി ഉപയോഗിച്ച് നമ്മുടെ പ്രകൃതിവിഭവങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയാൽ നാം ലോകത്തിലെ സാമ്പത്തികോന്നതി നേടിയ രാജ്യങ്ങളുടെ ഗണത്തിൽ പെടും.

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY