THOUGHT OF THE DAY
Just think about 
When someone talks furiously with us,  but we react politely always, a day will come sooner or later, that person too will become polite.
ഒന്നു ചിന്തിച്ചു നോക്കൂ 
ഒരാൾ നമ്മോട് എപ്പോഴും കോപത്തോടെ സംസാരിച്ചാൽ അയാളോട് നമ്മൾ സൌമ്യ മായി മാത്രം പെരുമാറുകയാണെങ്കിൽ അധികം താമസിയാതെ അയാൾ കോപത്തിൽ നിന്നും വിട്ടുമാറി സൗമ്യമായി പെരുമാറാൻ തുടങ്ങും.
K V George 
Comments
Post a Comment