THOUGHT OF THE DAY
Just think about
Have you ever tried to find whether the beggar sleeps in the open, the middle class one in a fairly big house or a mega rich in a large mansion get the most peaceful sleep?
ഒന്നു ചിന്തിച്ചു നോക്കൂ
തുറസ്സായ സ്ഥലത്തു കിടന്നുറങ്ങുന്ന യാചകനോ, ഭേദപ്പെട്ട വീട്ടിലുള്ള സാധാരണക്കാരനോ അതോ മണിമാളികയിൽ വസിക്കുന്ന മഹാ ധനികനോ ആർക്കാണു സമാധാനം നിറഞ്ഞ ഉറക്കം ലഭിക്കുന്നതെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
K V George
Comments
Post a Comment