THOUGHT OF THE DAY
Just think about
We must utilise all the opportunities that comes to our way and that make our success.
ഒന്നു ചിന്തിച്ചു നോക്കൂ
ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുമ്പോഴാണ് നാം ജീവിതത്തിൽ വിജയിക്കുന്നത്. അതിനാൽ അവസരങ്ങളെ ഒരിക്കലും കൈവിട്ടു കളയാതിരിക്കാൻ പരമാവധി ശ്രമിക്കുക.
K V George
Comments
Post a Comment