THOUGHT OF THE DAY




Just think about 
The very same One who designed, executed and operated the gigantic universe, is doing the same function in every human body too. Believe in Him, He will not leave us halfway!

ഒന്നു ചിന്തിച്ചു നോക്കൂ 
ഈ മഹാ പ്രപഞ്ചത്തെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന അതേ ശക്തി തന്നെയാണ് നമ്മൾ മനുഷ്യരെയും രൂപകല്പന ചെയ്തു പ്രവർത്തനക്ഷമമാക്കിയതും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതും. ആ മഹാശക്തി ഒരിക്കലും നമ്മെ പാതി വഴിയിൽ ഉപേക്ഷിച്ചിട്ടു പോകുകയില്ല.

K V George 


Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY