THOUGHT OF THE DAY
Just think about
When you mingle with children try to plant seeds of goodness in them so that when they grow these plants may give flowers and fruits to them and those around them.
ഒന്നു ചിന്തിച്ചു നോക്കൂ
കുട്ടികളുമായി ഇടപഴകുമ്പോൾ അവരിൽ നന്മയുടെ വിത്തുകൾ പാകുവാൻ ശ്രദ്ധിക്കുക. അവർ വളരുമ്പോൾ അതു അവരിൽ നന്മയുടെ ഫലം പുറപ്പെടുവിച്ചു അവർക്കും അവരോടൊപ്പമുള്ള വർക്കും നൽകും.
K V George
Comments
Post a Comment