THOUGHT OF THE DAY
Just think about
Politics is like a large box which is empty and cannot be opened. People around it waiting for to get a share of the very precious things inside.
ഒന്നു ചിന്തിച്ചു നോക്കൂ
രാഷ്ട്രീയം എന്നതു തുറക്കാൻ പറ്റാത്ത ശൂന്യമായ ഒരു വലിയ പെട്ടിക്കു തുല്യമാണ്. അതിൽ നിറയെ അതീവ വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടെന്നും അതു തുറന്നാൽ അതിന്റെ ഒരു പങ്കു തങ്ങൾക്കും ലഭിക്കുമെന്ന് കരുതി കുറേ ആളുകൾ അതിനു ചുറ്റും കാത്തിരിക്കുന്നു.
K V George
Comments
Post a Comment