ഞാൻ തന്നെ ......!
കവിത
കെ വി ജോർജ്
ഞാനറിഞ്ഞതെല്ലാം മിഥ്യയല്ലേ
ഞാനെന്നതല്ലേ സത്യ
മുള്ളൂ
നീയെന്നതുമൊരു മിഥ്യ
തന്നെ
നീയെന്നതാണ് ഞാനെന്ന സത്യം.
ചുറ്റുമുള്ളതെല്ലാം മായ
യെങ്കിൽ
ചുറ്റേണ്ടതുഞാനെന്നിലല്ലേ
ഞാനെന്നെയറിഞ്ഞിരു
ന്നാൽ
ഞാനെല്ലാമറിഞ്ഞീടുകില്ലേ.
ലോകം ജയിക്കാൻ നാമെ
ന്തിനോടണം
ലോകം നിറഞ്ഞതും നാം
തന്നെയല്ലേ
എല്ലാമതിന്മേലൊന്നിച്ചിരു
ന്നാൽ
വെല്ലാനായിപിന്നെയൊന്നു
മില്ല.
**********
Comments
Post a Comment