THOUGHT OF THE DAY
Just think about 
Some people usually say about others with grudge when they succeed in something: "His time is good." But they do not know the truth behind it that the good time is created by the successful one himself.
ഒന്നു ചിന്തിച്ചു നോക്കൂ 
പലരും മറ്റുള്ളവരെപ്പറ്റി അസൂയയോടെ പറയുന്നതു കേൾക്കാം : "അവന്റെ സമയം നല്ലതാണ്." പക്ഷെ, അവരാരും ഒരു കാര്യം അറിയുന്നില്ല; ആ സമയം അയാൾ സ്വയം സൃഷ്ടി ച്ചെടുത്തതാണെന്ന സത്യം!
K V George 
Comments
Post a Comment