THOUGHT OF THE DAY


Just think about
Ambili ammavan! (Uncle Moon) What an address filled with love. Situated lakhs of kilometres away and with an unimaginable size of millions of tonnes. And that is love! Unlimited love!

ഒന്നു ചിന്തിച്ചു നോക്കൂ 
അമ്പിളി അമ്മാവൻ! എത്ര സ്നേഹം നിറഞ്ഞ വിളി!  ലക്ഷക്കണക്കിനു കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിനു ടൺ ഭാരമുള്ള ഒരു മഹാ ഗ്രഹത്തെ നാം സ്നേഹം നിറച്ചു വിളിക്കുന്നു. അതാണ് സ്നേഹം. യാതൊരു പരിധിയുമില്ലാത്ത സ്നേഹം!

K V George 

Comments

Popular posts from this blog

CHURCH WITHOUT CHRIST

CHRISTMAS CELEBRATION

HOW IS THE REAL KERALA PEOPLE?