THOUGHT OF THE DAY
Just think about People of a country should be well aware of their rights and obligations towards the country and the government. The rulers of the country should also know their duties and obligations towards the people and the country. A good governance is possible only in such an atmosphere. ഒന്നു ചിന്തിച്ചു നോക്കൂ ഒരു രാജ്യത്തെ ജനങ്ങൾ തങ്ങൾക്കു ആ രാജ്യത്തോടും അവിടുത്തെ ഭരണ സംവിധാനത്തോടുമുള്ള കടപ്പാടുകൾ എന്താണെന്നും, തങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും ബോധവാന്മാർ ആയിരിക്കണം. അതുപോലെ തന്നെ ഭരണകർത്താക്കൾക്കു രാജ്യത്തോടും ജനങ്ങളോടും ഉള്ള കടപ്പാടുകളും വ്യക്തമായി അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ആ രാജ്യത്തു ഒരു ഉത്തമ ഭരണം ഉണ്ടാവുകയുള്ളൂ. K V George