THE BEST PRIME MINISTER OF INDIA!ഇന്ത്യയിലെ ഏറ്റവും നല്ല പ്രധാന മന്ത്രി!



This is not being written for any comparative studies or for the sake of any appreciation or depreciation of any great ones who held that most respectable position. It is also not to praise or otherwise any political parties of the country. It is simply a personal analysis or a general evaluation of this writer alone. It has no other purpose than a mere personal expression.

After this 2024 election if the INDIA bloc wins and Sri Rahul Gandhi becomes the Prime Minister of India, we may see him as the best Prime Minister of India. Sri Rahul Gandhi will be known as the Prime Minister of the common man of India. No allegation of corruption shall be raised against him. All other countries shall acknowledge him en masse.

K V George 

                  Free translation 
               (സ്വതന്ത്ര തർജമ )

ഭാരതത്തിന്റെ പ്രധാന മന്ത്രി പദം വഹിച്ചിരുന്ന മഹാഥൻമാരായ ആളുകളുടെ താരതമ്മ്യ പഠനത്തിനോ അവരിൽ ആരെയെ ങ്കിലും പുകഴ്ത്തി കാട്ടാനോ ഇകഴ്ത്തി കാട്ടാനോ അല്ല ഇതെഴുതുന്നത്. ഈ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പ്രശംസിക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ വേണ്ടിയുമല്ല. ഇതു ഈ ലേഖകന്റെ ഒരു സ്വകാര്യ വിശകലന മായോ പൊതു വിലയിരുത്തലായോ കണ്ടാൽ മതി. ഇതു ഒരു സ്വകാര്യ ആവിഷ്കരണം മാത്രമാണ്, മറ്റൊരു ലക്ഷ്യവും ഇതിനില്ല.

2024 ലെ ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ മുന്നണി വിജയിക്കുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുകയും ചെയ്‌താൽ ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല പ്രധാനമന്ത്രിയെ ആയിരിക്കും നാം കാണാൻ പോകുന്നത്. അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരുടെ പ്രധാനമന്ത്രി ആയിട്ടായിരിക്കും അറിയപ്പെടുന്നത്.
അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഒന്നും കേട്ടെന്ന് വരികയില്ല. എല്ലാ വിദേശ രാജ്യങ്ങളും കൂട്ടത്തോടെ അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യും.

കെ വി ജോർജ് 





Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY