THOUGHT OF THE DAY
Just think about
We all may easily criticize others with all pros and cons in extensive details, but can any of us tell about the functions of our own body and mind?
ഒന്നു ചിന്തിച്ചു നോക്കൂ
മറ്റൊരാളെ യാതൊരു ബുദ്ധിമുട്ടും കൂടാതെ വിശദമായി വിമർശിക്കാനും വിശകലനം ചെയ്യാനും കഴിയുമെങ്കിലും, ആർക്കെങ്കിലും കഴിയുമോ അവനവന്റെ ശരീരവും മനസ്സും എങ്ങനെ എന്തുമാത്രം പ്രവർത്തിക്കുന്നുണ്ടെന്ന്?
K V George
Comments
Post a Comment