ക്രിസ്തുവും, ക്രൈസ്‌തവ സഭകളും പിന്നെ പാലാ രൂപതയും
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാലാ രൂപതയുടേ ടെന്നു പറയപ്പെടുന്ന ഒരു പ്രഖ്യാപനം അത്ഭുതമുളവാക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെ എണ്ണം വർധിപ്പിക്കാനുള്ള ഒരു ആഹ്വാനം ! അതുകൊണ്ടു ലോകത്തിലാകെ ക്രൈസ്തവരുടെ അംഗസംഖ്യ എത്രയുണ്ടെന്നു നോക്കാം. ഇപ്പോഴുള്ള ലോക ജനസംഖ്യ 790 കോടിയിൽ കൂടുതലാണ്. അതിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു: Christians - 2.382 bn - 31.11% Islam - 1.907 bn - 24.9% No religion- 1.693 bn - 15.58% Hindu - 1.251 bn - 15.16% The remaining consist of many other religions. ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 139 കോടിയോളമുണ്ട്. ഇതിൽ പ്രധാന മതവിഭാഗങ്ങൾ ഇപ്രകാരമാണ്. Hindu - 79.8% Islam - 14.23% Christian - 02.3% ഇന്ത്യയിലെ പ്രധാന മതങ്ങളുടെ വളർച്ചാ നിരക്ക് : (As per Census 2011) Hindu - 16.8% Islam - 24.6% Christian - 15.5% Sikhism - 08.4% Budhism - 06.1% Jainism - 05.4% പ്രധാന മതങ്ങളുടെ 2020 - 2050 കാലഘട്ടത്തിലെ അനുമാന വളർച്ചാ നിരക്കു: (കടപ്പാട് : Statista Research Dept. Dtd Oct 16, 2020) Islam - 76% Hindu