ഏകീകൃത കുർബാനയും, മാർ പാപ്പയുടെ കല്പനയും.


എല്ലാ സീറോ മലബാർ സഭാ വിശ്വാസികളുടെയും പ്രത്യേക ശ്രദ്ധക്കായി സമർപ്പിക്കുന്നു.

ഇതു വായിക്കുന്നവരിൽ ഏകീകൃത കുർബാന സമ്പ്രദായത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകാം. അതു എന്തു തന്നെയുമാകട്ടെ. തത്കാലം എല്ലാവരും ഏക മനസ്സോടെ ഒരു തീരുമാനം മാത്രം എടുക്കുക. നമ്മുടെ കുടുംബനാഥനും, സഭാ പിതാവും, സാക്ഷാൽ പത്രോസ് ശ്ലീഹായുടെ പിൻഗാമിയുമായ മാർപാപ്പയോട് നമുക്ക് ഓരോരുത്തർക്കും ഉള്ള അകൈതവമായ അനുസരണ രേഖപ്പെടുത്താം. അതനുസരിച്ചു ഡിസംബർ 25 ന് പിതാവു ആഗ്രഹിക്കുന്നതു പോലെ നമുക്ക് എല്ലാവർക്കും ചേർന്നു ഏകീകൃത കുർബാന അർപ്പിക്കാം.

ഈ ഒരു കുർബാനക്കു ശേഷം ഓരോ വിഭാഗത്തിനും തങ്ങളുടെ താല്പര്യമനുസരിച്ചു കുർബാന അർപ്പിക്കാം.

ഇതോടൊപ്പം സഭ രണ്ടായി മുറിയാനുള്ള യാതൊരു അവസരവും ഉണ്ടാക്കാതെ നോക്കുകയും വേണം.

PS: In case any of the readers need the copy of my letter written to  Rev Archbishop Cyril Vasil, SJ, Apostolic Administrator sometime back on this matter, please contact me at the below given mail.

K V George
kvgeorgein@gmail.com

Comments

Popular posts from this blog

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY

DO WE NEED TRADE UNIONS ANY MORE?